ആര്യയുടെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: ആര്യ അന്തര്‍ജനത്തിന്റെ മൃതദേഹം സംസ്കരിച്ചു. തിരുവനന്തപുരത്തെ തൈക്കാട് വൈദ്യുതി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
നേരത്തെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൃതദേഹത്തില്‍ ചുവപ്പുപതാക പുതപ്പിച്ചു.
മുഖ്യമന്ത്രി എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍, മന്ത്രിമാരായ എം. വി. രാഘവന്‍, കെ. ബി. ഗണേഷകുമാര്‍, ജി. കാര്‍ത്തികേയന്‍ എന്നിവരും എംഎല്‍എമാരും മൃതദേഹത്തില്‍ അന്ത്യാഭിവാദനം അര്‍പ്പിച്ചു.












Click it and Unblock the Notifications