വിഷവാതകം: 42 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: വിഷവാതകം ശ്വസിച്ച 42 പേരെ ജനുവരി രണ്ട് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെയ്യാറ്റിന്‍കര പെരുങ്കടവിള മാരായമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ന്യൂട്രോണിക്സ് എന്ന കമ്പനിയില്‍ രാസപദാര്‍ഥങ്ങള്‍ കൂട്ടികലര്‍ത്തിയതിലുള്ള അപാകത മൂലമാണ് വിഷവാതകം രൂപം കൊണ്ടത്.
ശ്വാസതടസം കാര്യമായി അനുഭവപ്പെട്ട രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരെല്ലാം ഫാക്ടറിയിെല ജീവനക്കാരാണ്.












Click it and Unblock the Notifications