പന്തളം പീഡനക്കേസ്: 7 പേരും കുറ്റക്കാര്‍
കോട്ടയം: പന്തളം സ്ത്രീപീഡന കേസിലെ ഏഴ് പ്രതികളും കുറ്റക്കാരാണെന്ന് പ്രതേക കോടതി വിധിച്ചു. ശിക്ഷ പിന്നീട് പ്രഖാപിക്കും.
പന്തളം എന്‍എസ്എസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുകയായിരുന്ന വിദാര്‍ഥിനിയെ കോളജിലെ അധ്യാപകരടക്കം ഏഴ പേര് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇംഗ്ലീഷ് അധ്യാപകരായ കെ.വേണുഗോപാല്‍, ഡി.രവീന്ദ്രനാഥപിള്ള, ബോട്ടണി അധ്യാപകന് സി. എം. പ്രകാശ്, ഇവരുടെ സുഹൃത്തുക്കളായ കോണ്ട്രാക്ടര് എം. വേണുഗോപാല്‍, വ്യാപാരി ജോതിഷ്കുമാര്‍, തഴക്കര മുന്‍ പഞ്ചായത്ത് മെമ്പര്‍ മനോജ് കുമാര്‍, സീരിയല്‍ നിര്‍മാതാവ് ഷാ ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍. 97 ജൂലായ് 10നും ഒക്ടോബര്‍ 20നുമിടയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.
പ്രതികളില്‍ നാല് പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും മൂന്ന്, ആറ്, ഏഴ് പ്രതികള്‍ പീഡിപ്പിച്ചിട്ടില്ലെന്നും കോടതിവിധിയില്‍ വ്യക്തമാക്കി.
പെണ്കുട്ടിയിയുടെ അച്ഛന് കോളെജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിവാദമായ പീഡനകഥ പുറത്തുവന്നത്. കോളെജ് പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി കൈമാറി. ലോക്കല്‍ പൊലീസും ക്രൈം ഡിറ്റാച്ചമെന്റും പ്രതികളെ പിടികൂടുന്നതില്‍ പരാജയപ്പെട്ടു. 98 ജനവരിയില്‍ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ് ചെയ്തത. കേസിലെ ഒന്നാം പ്രതിയായിരുന്ന രാധാകൃഷ്ണന് ആത്മഹത്യ ചെയ്തിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications