വനിതാകമ്മീഷന്: സ്ത്രീകള്‍ പ്രക്ഷോഭത്തിന്
കൊച്ചി: വനിതാകമ്മീഷന് അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് 16 വനിതാസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വനിതാകമ്മീഷന് അംഗങ്ങളുടെ സംഖ്യ ഏഴില്‍ നിന്ന് മൂന്നായി വെട്ടിച്ചുരുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ഈ സംഘടനകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ഈ നീക്കം സ്ത്രീകളോടുള്ള അനീതിയാണെന്ന് കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസിന്റെ അധ്യക്ഷ ബീന സെബാസ്റ്യന്‍ ജനവരി മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്നും ബീന പറഞ്ഞു.
2001ല്‍ ഏകദേശം 10,000 കേസുകളാണ് വനിതാകമ്മീഷന് കൈകാര്യം ചെയ്തത്. വനിതാകമ്മീഷന് അംഗങ്ങളുടെ എണ്ണം കുറച്ചാല്‍ എല്ലാപ്രവര്‍ത്തനങ്ങളും തകരാറിലാകുമെന്നും ബീന പറഞ്ഞു.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications