Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ തിരുവനന്തപുരം- ഷാര്‍ജ സര്‍വീസ്

ചെന്നൈ : ഇന്ത്യന്‍ എയര്‍ലൈന്‍സ് തിരുവനന്തപുരം- ഷാര്‍ജ സര്‍വീസ് തുടങ്ങും. ബാംഗ്ലൂര്‍-ദില്ലി, ഹൈദരാബാദ്-ഷാര്‍ജ ഫ്ലൈറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ജനവരി 10 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ബാംഗ്ലൂര്‍- കൊച്ചി സര്‍വീസുകളും വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യന്‍ എയര്‍ലന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പുതിയ എ 320 എയര്‍ബസുകളുടെ വരവോടെയാണ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ചൊവ, ശനി ദിവസങ്ങളില്‍ ഹൈദരാബാദ് - തിരുച്ചിറപ്പളളി- തിരുവനന്തപുരം വഴിയും തിരിച്ചും ഷാര്‍ജ ഫ്ലൈറ്റ് ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+