മുല്ല ഒമറിനെ അറസ്റ് ചെയ്തു?
ലണ്ടന്‍: താലിബാന്റെ പരമോന്നത നേതാവ് മുല്ല മുഹമ്മദ് ഒമര്‍ അറസ്റ് ചെയ്യപ്പെട്ടെന്ന് അഫ്ഗാന്‍ മന്ത്രി അമിന്‍ ഫര്‍ഹാംഗ് പറഞ്ഞു.
ഒമറിന്റെ അറസ്റ് വാര്‍ത്ത താന്‍ കേട്ടെന്നും എന്നാല്‍ ഇതേ കുറിച്ച് കൂടുതലായൊന്നും അറിയില്ലെന്നും ഫര്‍ഹാംഗ് പറഞ്ഞതായി എആര്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
മുല്ല ഒമര്‍ ഒളിച്ചിരിക്കുന്ന പര്‍വത നിര വളഞ്ഞതായി ഗാര്‍ഡിയന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications