സൂര്യനെല്ലി: വീണ്ടും വിചാരണ തുടങ്ങി
കോട്ടയം: സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അഡ്വ.എസ്.ധര്‍മ്മരാജന്റെ പ്രത്യേക കോടതിയിലെ വിചാരണ തുടങ്ങി. സ്ത്രീപീഡന കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ സെഷന്‍സ് ജഡ്ജ് പി.ചന്ദ്രശേഖരപിള്ള മുമ്പാകെയാണ് വിചാരണ നടക്കുന്നത്. ധര്‍മ്മരാജനെ വിചാരണ ചെയ്യുന്നത് സ്റെ ചെയ്യണമെന്ന് ഹൈകോടതിയില്‍ ധര്‍മ്മരാജന്റെ അച്ഛന് നല്‍കിയിരുന്ന പരാതി കോടതി തള്ളിക്കളഞ്ഞു.
കേസിലെ മൂന്നാം പ്രതിയാണ് ധര്മ്മരാജന്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെയും വിസ്തരിച്ചു. വിസ്താരം ശനിയാഴ്ചയും തുടരും. പൊലീസ് ധര്‍മ്മരാജനെയും കോടതിയില്‍ കൊണ്ടുവന്നു.
ധര്മ്മരാജന് ഒളിവിലായിരുന്നതിനാല്‍ മറ്റ് പ്രതികളുടെ വിചാരണ നേരത്തേ കോടതി പൂര്‍ത്തിയാക്കി വിധി പറഞ്ഞിരുന്നു. ധര്‍മ്മരാജന്റെ വിചാരണ നടക്കാഞ്ഞതിനാല്‍ പെണ്‍കുട്ടിയുടെ വിസ്താരമടക്കം കോടതി നടപടികള്‍ വീണ്ടും തുടരേണ്ടതുണ്ട്.
കേസന്വേഷണത്തിനിടയില്‍ 1996 മാര്‍ച്ചില്‍ ധര്മ്മരാജന് അറസ്റിലായിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. കര്‍ണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള ഒരു കരിങ്കല്‍ മടയില്‍ നിന്ന് പൊലീസ് ഇയാളെ അറസ്റ് ചെയ്തത്. 2001 സെപ്റ്റംബര്‍ 17 നായിരുന്നു ഇത്. 39 പ്രതികളില്‍ 35 പേരെ വിവിധ കാലയളവിലേയ്ക്ക് കഠിന തടവിന് ശിക്ഷിച്ചിട്ടുണ്ട്. നാലു പേരെ വെറുതെ വിട്ടു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications