ഷാര്‍ജ വിമാനം ജനവരി 12 മുതല്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ജനവരി 12 മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരത്തു നിന്ന് ചൊവ, ശനി ദിവസങ്ങളില്‍ വിമാനം സര്‍വീസ് നടത്തും. വൈകുന്നേരം 3.40ന് തിരിക്കുന്ന വിമാനം ഷാര്‍ജയില്‍ വൈകുന്നേരം 6.30ന് എത്തിച്ചേരും.
ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഷാര്‍ജയില്‍ നിന്നുള്ള വിമാനം. രാത്രി 7.30ന് ഷാര്‍ജയില്‍ നിന്ന് വിമാനം പുറപ്പെടും.












Click it and Unblock the Notifications