വരുമാനം കൂടുന്നെന്ന് കെ എസ് ആര് ടി സി
തിരുവനന്തപുരം: കേരളാ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ദൈനംദിന വരുമാനം കൂടുന്നതായി മന്ത്രി ഗണേശ് കുമാര്‍.
പ്രതിമാസ നഷ്ടം 15.50 കോടിയില്‍ നിന്ന് 5.50 കോടിയായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. ടിക്കറ്റ് നല്‍കാനായി റാക്ക് കള്‍ക്ക് പകരം ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് ബസുകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. വിജയമാണെന്ന് കണ്ടാല്‍ ഇത് കൂടുതല്‍ ബസ്സുകളില്‍ ഏര്‍പ്പെടുത്തും. 10,000 - 15,000 രൂപ വിലയുള്ളതാണ് ഈ യന്ത്രം. കണ്ടക്ടര്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള വലിപ്പം മാത്രമേ ഇതിനുള്ളു. ഒരേസ്ഥലത്തേയ്ക് പോകേണ്ട അഞ്ചുപേരുടെ സംഘത്തിന് ഒറ്റ ടിക്കറ്റ് കൊടുക്കാന്‍ ഇതുവഴി കഴിയും.
വര്‍ഷംതോറും കെ എസ് ആര് ടി സി 80 ലക്ഷം രുപയാണ് ടിക്കറ്റ് അച്ചടിയ്കാന് ചെലവാക്കുന്നത്. ഇത് ലാഭിക്കാനാവുമെന്നാണ് കരുതുന്നത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications