കൂടുതല്‍ നടപടി വേണമെന്ന് മുഷറഫിനോട് യു എസ്
വാഷിംഗ്ടന്‍: തിവ്രവാദം അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഷറഫിനോട് യു എസ്. പാകിസ്താന് ഇതുവരെ സ്വീകരിച്ച നടപടികള്‍ മാത്രം പോരെന്ന് യു എസ് സ്റേറ്റ് സെക്രട്ടറി കോളിന് പവലാണ് വ്യക്തമാക്കിയത്.
ബി ബി സി യുടെ അഭിമുഖത്തിലാണ് പവല്‍ ഇത് വ്യക്തമാക്കിയത്. സാര്‍ക്ക് സമ്മേളനം കഴിഞ്ഞ് പാകിസ്താനിലെത്തുന്ന മുഷറഫ് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പവല്‍ പ്രത്യാശ പ്രകടിപ്പിച്ചു. യു എസിന്റെ പ്രതീക്ഷയ്ക് ഒത്ത് പാകിസ്താന് നടപടികള്‍ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കിയെങ്കിലും അവ എന്താണെന്ന് പവല്‍ വ്യക്തമാക്കിയില്ല.തീവ്രവാദികളുടെ പരിശിലനകളരിയായ മദ്രസകളിലെ വിദ്യാഭ്യാസ സംവിധാനം മുഷറഫ് ഉടച്ചുവാര്‍ക്കുമെന്നാണ് കരുതുന്നത്.
കൂടുതല്‍ വ്യക്തമാക്കിയില്ലെങ്കിലും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക് വിശ്വാസം വരുന്ന നടപടികള്‍ മുഷറഫ് സ്വീകരിക്കുകയാണ് പവലിന്റെ വാക്കുകളിലെ വ്യംഗ്യമെന്ന് കരുതുന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങളെ നേരിട്ടല്ലെങ്കിലും പവല്‍ ന്യായീകരിച്ചു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications