അശ്ലീല സിഡി: 11 പേര്‍ അറസ്റില്‍
പോണ്ടിച്ചേരി: അശ്ലീല ചിത്രങ്ങളടങ്ങിയ സിഡികള്‍ കൈയില്‍ വെച്ചതിന് പോണ്ടിച്ചേരിയിലെ 11 പേരെ ജനവരി ആറ് ഞായറാഴ്ച രാത്രി പൊലീസ് അറസ്റ് ചെയ്തു.
സിഡികള്‍ വില്‍ക്കുകയും വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന ചില കടകള്‍ റെയ്ഡ് ചെയ്ത പൊലീസ് അശ്ലീല സിഡികള്‍ പിടിച്ചെടുത്തു. സീനിയര്‍ സൂപ്രണ്ട് അനന്ത് മോഹനാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications