ശബരിമല: ജീവനക്കാരെ പൊലീസ് മര്‍ദിച്ചു
ശബരിമല: ക്ഷേത്രദര്‍ശനത്തിനെത്തിയ ശബരിമല സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാരെ പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് ശബരിമലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ ജനവരി അഞ്ച് ശനിയാഴ്ച മിന്നല്‍ പണിമുടക്ക് നടത്തി.
സാജു വി. പണിക്കര്‍ (24), സുധീര്‍ (25) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാജുവിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാജുവിനെ പ്രവേശിപ്പിച്ചു.
ഡ്യൂട്ടി തുടങ്ങും മുമ്പ് തൊഴാനെത്തിയ സാജുവും സുധീറും ജീവനക്കാര്‍ക്കായുള്ള പ്രത്യേക വഴിയിലൂടെ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മര്‍ദിച്ചത്. മര്‍ദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കോണ്‍സ്റബിള്‍മാരായ പ്രമോദ്, ഷാനവാസ് എന്നിവരെ തല്‍ക്കാലത്തേക്ക് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി.
തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശബരിമലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തി. അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സന്ധ്യയോടെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു.
അടൂര്‍ സബ് കളക്ടര്‍ കൃഷ്ണന്‍കുട്ടി സംഭവത്തെ കുറിച്ച് അന്വേഷിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications