പമ്പാസംഗമത്തില്‍ യേശുദാസിനെ ആദരിച്ചു
പമ്പ : പത്മശ്രീ ഡോ.കെ.ജെ.യേശുദാസും സംഗീത സംവിധായകന് ദക്ഷിണാമൂര്ത്തിയുമടക്കം പന്ത്രണ്ട് സംഗീതജ്ഞരെ പമ്പയില്‍ ആദരിച്ചു. ജനവരി അഞ്ച് ശനിയാഴ്ച നടന്ന പമ്പാ സംഗമത്തിലാണ് ഇവര്‍ ആദരിക്കപ്പെട്ടത്.
മകരവിളക്കിനു മുന്നോടിയായി നടക്കുന്ന മൂന്നു ദിവസത്തെ സാംസ്ക്കാരികോത്സവത്തോടനുബന്ധിച്ചാണ് പമ്പാ സംഗമം സംഘടിപ്പിച്ചത്.
പിന്നണി ഗായകരായ പി.ലീല, സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണന്, പ്രൊഫ.ഓമനക്കുട്ടി, ജയവിജയന്മാരിലെ ജയന്, നാദസ്വരം വിദ്വാന് വെട്ടിക്കവല ശശികുമാര്‍ എന്നിവരും പമ്പാ സംഗമത്തില്‍ ആദരിക്കപ്പെട്ടു.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications