വീരേന്ദ്രകുമാര്‍ വീണ്ടും ജനതാദള്‍ പ്രസിഡന്റ്
തിരുവനന്തപുരം: ജനതാദള്‍ സംസ്ഥാന പ്രസിഡന്റായി എം. പി. വീരേന്ദ്രകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.
ജനവരി ഏഴ് തിങ്കളാഴ്ച ചേര്‍ന്ന ജനതാദള്‍ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് വീരേന്ദ്രകുമാറിനെ തിരഞ്ഞെടുത്തത്. ഏകകണ്േഠനയായിരുന്നു തിരഞ്ഞെടുപ്പ്.
പുതിയ സംസ്ഥാന കമ്മിറ്റിയെ തിങ്കളാള്ച തിരഞ്ഞെടുക്കും.












Click it and Unblock the Notifications