ഫയല്‍ മുക്കിയത് ഗൗരിയമ്മയെന്ന് അച്യുതാനന്ദന്
തിരുവനന്തപുരം : കൊപ്ര സംഭരണം സംബന്ധിച്ച ഫയല്‍ മുക്കിയത് ഗൗരിയമ്മയാണെന്ന് പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് ഭരണകാലത്ത് ശിക്ഷിക്കപ്പെട്ട കൊപ്ര മാഫിയകളെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഫയലുകള്‍ മുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ ഫയല്‍ വീട്ടില്‍ കൊണ്ടു പോകാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ മന്ത്രിക്ക് അത്തരം നിയന്ത്രണങ്ങളില്ല.
കോഴി കുംഭകോണത്തെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതായി അച്യുതാനന്ദന് പറഞ്ഞു. ധനമന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുളള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്.
ജപ്പാന് കുടിവെളള പ്രശ്നത്തില്‍ അഴിമതി നടത്താന്‍ തന്നെ സഹായിച്ച മന്ത്രിമാരെ മുഖ്യമന്ത്രി തിരിച്ചു സഹായിക്കുകയാണ്. അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ജനങ്ങള്‍ക്ക് അധിക കാലം സഹിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്കി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications