Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ ഭൂചലനം

പാലാ : പാലായിലും പരിസരപ്രദേശങ്ങളിലും ഉച്ചയ്ക്ക് നേരിയ ഭൂചലനമുണ്ടായി. പാലാ, ഭരണങ്ങാനം, രാമപുരം, ഉളളനാട് പ്രദേശങ്ങളിലാണ് മുഴക്കത്തോടു കൂടി ഭൂമി കുലുങ്ങിയത്. ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

കാളകെട്ടി, കാഞ്ഞിരപ്പളളി, താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ പാത്രങ്ങള്‍ കൂട്ടിയിടിച്ച് ശബ്ദമുണ്ടായി. ഭൂചലനത്തിന്റെ ശക്തി അറിവായിട്ടില്ല.

നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല.കേരളത്തില്‍ പലസ്ഥലത്തും നേരിയ ഭൂചലനമുണ്ടാകുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി പതിവായിരിക്കുകയാണ്. ഇതിനൊപ്പം കിണര്‍ ഇടിയുന്നതും സാധാരണമായിരിക്കുന്നു.

കഴിഞ്ഞ ജനവരി 26 നാണ് ഗുജറാത്തിലെ ഭുജില്‍ കനത്ത ഭൂചലനത്തില്‍ 35,000ലേറെ പ്പേര്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+