Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്ത്വം

ദില്ലി: വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇരട്ട പൗരത്വം നല്‍കുമെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയി.

ഏഴ് രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ക്കാണ് ആദ്യം ഇത് നടപ്പാക്കുക. ഇതില്‍ യു എസും യു കെയും ഉള്‍പ്പെടും. കൂടുതല്‍ ഇന്ത്യക്കാര്‍ ജീവിക്കുന്നത് ഈ ഏഴ് രാജ്യ ങ്ങളിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍.

എല്‍.എന്‍.സിംഘ്വി അധ്യക്ഷനായ ഉന്നതതല കമ്മിറ്റിയുടെ ഇന്ത്യന്‍ വംശീയതയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു സംസാരിക്കുകയായിരുന്നുേ അദ്ദേഹം.

ഇരട്ട പൗരത്വമെന്നാല്‍ ഇരട്ട ദേശീയതയോ ഇരട്ട കൂറോ അല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനുവരി ഒമ്പത് പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+