ഇന്റര്‍നെറ്റ് ഫോണിന് അനുമതി വരുന്നു
ദില്ലി: ഇന്റര്‍നെറ്റ് ടെലിഫോണിന് നിയമാനുമതി നല്കിക്കഴിയുമ്പോള് ഇന്ത്യയില്‍ ദീര്‍ഘദൂര ടെലഫോണ്‍ നിരക്ക് ഇനിയും കുറയും. ഐഎസ് ഡി നിരക്കുകള്‍ കഴിഞ്ഞ ആഴ്ചയാണ് പകുതിയോളം കുറച്ചത്.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഫോണ്‍ചെയ്യുന്നത് നിയമപരമാക്കാനുള്ള നിര്‍ദ്ദേശം ടെലക്കോം റഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ നല്‍കിയെങ്കിലും ഇതിന് സര്‍ക്കാരിന്റെ അനുമതി വൈകുകയാണ്.
ഇത് വരുന്നതോടെ എസ്.ടി.ഡി. ഐ.എസ്.ഡി. നിരക്കുകളില്‍ 40 ശതമാനത്തിന്റെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന് സെക്രട്ടറി അമിതാഭ് സിംഗാള്‍ പറഞ്ഞു.
മൈക്രോഫോണും സ്പീക്കറും ഘടിപ്പിച്ച കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി ഫോണ്‍ ചെയ്യുന്നത് ഇപ്പോള്‍ നിയമ വിരുദ്ധമാണ്. എങ്കിലും ഇത് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഒട്ടും കുറവല്ല. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിഷമമാണ്, ഇതുകൊണ്ടാണ് അനുമതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം നടപ്പാക്കിയാല്‍ ഇപ്പോള്‍ എസ് ടി ഡി ബൂത്ത് നടത്തുന്നവര്‍ക്ക് വരുമാനം കുറയാം. പക്ഷേ അവര്‍ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വരുമാനം കൂട്ടാനാവും.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തുടക്കം മുതല്‍ തന്നെ ഈ സംവിധാനത്തിനു വേണ്ടി വാദിക്കുന്നുണ്ട്. അവരുടെ വരുമാനം കൂടുമെന്നതാണ് ഇതിന് കാരണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications