മുന്ന കേസ് : അഭിഭാഷകരെ അനുവദിക്കും
കൊച്ചി : ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകരുടെ സാന്നിദ്ധ്യം അനുവദിക്കണമെന്ന മുന്ന കൊലക്കേസ് പ്രതികളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മുന്‍ എം എല്‍ എ പി. കുമാരന്റെയും മകന്റെയും ആവശ്യമാണ് കോടതി അനുവദിച്ചത്.
കുമാരനും മകന്‍ പി. കെ. സുധീറും നല്‍കിയ ഹര്‍ജിയില്‍ ജസ്റിസ് ജി. സുകുമാരനാണ് വിധി പറഞ്ഞത്. മുന്ന കൊല ചെയ്യപ്പെട്ടതാണെന്നു തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും നിയമപരമായ തെളിവുകളും ലഭ്യമാകാതെ സിബിഐ അന്വേഷണം തുടരരുതെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications