കള്ള്ഷാപ്പ്: സുധീരന്‍ വിമര്‍ശനമുയര്‍ത്തുന്നു
തൃശൂരില്‍: കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികളെ ഏല്പിക്കാനുള്ള യുഡിഎഫ് ഉന്നതാധികാര സമിതി നിര്‍ദേശത്തെ വി. എം. സുധീരന്‍ എംപി നിശിതമായി വിമര്‍ശിച്ചു.
പുതിയ മദ്യനയം അബ്കാരികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള മറ തീര്‍ക്കുകയാണ് ചെയ്യുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ സുധീരന്‍ ചൂണ്ടിക്കാട്ടി.
ബിനാമികള്‍ സംസ്ഥാനത്തിലേക്ക് ഒഴുക്കുന്ന സ്പിരിറ്റ് വില്‍ക്കുന്നതിന് ഇതോടെ ഔദ്യോഗിക പരിവേഷമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications