കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ സര്‍ക്കാരിന് ബാധ്യത

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും വലിയ ബാധ്യതയായി കാണുന്നത് സര്‍ക്കാര്‍ ജീവനക്കാരെയാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ ആരോപിച്ചു.

പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ അബ്കാരികള്‍ക്ക് കീഴടങ്ങുകയാണ് ചെയ്യുന്നത്. ജനവരി ഒമ്പത് ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ ദൗര്‍ബല്യങ്ങള്‍ കാരണം സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ന്നടിഞ്ഞു. കോഴി കോഴ വിവാദത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X