കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- പാക് പ്രശ്നം: ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് പാകിസ്താന്‍

  • By Staff
Google Oneindia Malayalam News

ഐക്യരാഷ്ട്രസഭ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭാ സെക്യൂറിറ്റി കൗണ്‍സില്‍ ഇടപെടണമെന്ന് പാകിസ്താന്‍.

ഇപ്പോഴത്തെ രീതിയില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ യദ്ധം ഉണ്ടായേക്കും. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളാണ് നടത്തുന്നത്. പാകിസ്താന്‍ അമ്പാസഡര്‍ ഷംസദ് ഖാന്‍ മൗറേഷ്യസ് അമ്പാസഡര്‍ ധരംചന്ദിനോടാണ് ഈ ആവശ്യം വെളിപ്പെടുത്തിയത്.

ദീര്‍ഘകാലമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രശ്നമാണ് ഇപ്പോഴത്തെ അവസ്ഥയ്ക് കാരണം.

എന്നാല്‍ ഭാരത സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം നേരത്തേ തന്നെ തള്ളികളഞ്ഞിരുന്നു. ഇന്ത്യ- പാക് പ്രശ്നം പരിഹരിക്കാന്‍ ആരുടെയും മദ്ധ്യസ്ഥത ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X