കയറ്റുമതി മേഖലയില്‍ ഓണ്‍ലൈന്‍ സൗകര്യം
കൊച്ചി : കയറ്റുമതി-കയറ്റുമതി സംസ്ക്കരണ യൂണിറ്റുകളില്‍ നിന്നും പല അനുമതികള്‍ക്കും വേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഫയലുകള്‍ സമര്‍പ്പിക്കുന്നതും അതിന്മേലുളള നടപടികള്‍ സ്വീകരിക്കുന്നതുമെല്ലാം ഇനി ഇന്റര്‍നെറ്റു വഴിയായിരിക്കും. ഇ-ബേസ് എന്ന സൗകര്യം നിലവില്‍ വരുന്നതോടെ കൊച്ചിയിലെ കയറ്റുമതി സംസ്ക്കരണ മേഖലയിലെ നടപടിക്രമങ്ങള്‍ ഇനി എളുപ്പമാകും.
കയറ്റുമതി യൂണിറ്റുകളുമായി ബന്ധപ്പെടുന്നവര്‍ക്ക് പുതിയ സൗകര്യം അനുഗ്രഹമാകുമെന്ന് കരുതുന്നു. വിശാഖ പട്ടണം തുറമുഖത്ത് ആദ്യം ഏര്‍പ്പെടുത്തിയ പദ്ധതി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേയ്ക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ അവസാനത്തെടെ അവശേഷിക്കുന്ന ഏഴു തുറമുഖങ്ങളിലേയ്ക്കു കൂടി ഈ സൗകര്യം വ്യാപിപ്പിക്കും.
കയറ്റുമതി സംസ്ക്കരണ മേഖലയിലെ ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കസ്റംസ് - സെന്‍ട്രല്‍ എക്സൈസ് വകുപ്പുകള്‍ എന്നിവരെ ഓണ്‍ലൈന്‍ വഴി ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കലും പരിശോധനയുമൊക്കെ ഈ സംവിധാനം വഴി നടക്കും. അനുമതി നല്‍കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. പുതിയ പരിഷ്കാരം കയറ്റുമതി മേഖലയില്‍ സുതാര്യത ഉറപ്പു വരുത്തുമെന്ന് കരുതുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications