Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസു പിന്‍വലിച്ചത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ട്

തിരുവനന്തപുരം : ആറ് എന്‍ഡിഎഫുകാര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിച്ചത് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരമെന്ന് മുഖ്യമന്ത്രി. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളുടെ പേരിലെ കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കുഞ്ഞാലിക്കുട്ടിയും കൊണ്ടോട്ടി എംഎല്‍എ കെഎന്‍എ ഖാദറുമാണ് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചുെലത്തിയത്.

അബ്ദുള്‍ ഹക്കിമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ച് ജലീല്‍, അടിമാലി ഹംസ, പളളിയാലി ഉമ്മര്‍, പുലിയ്ക്കല്‍ സെയ്തലവി, മജീദ്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവര്‍ എന്‍ഡിഎഫുകാരാണെന്ന് കുറ്റപത്രത്തില്‍ സൂചനയില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഈ നടപടി ശരിയാണോയെന്ന ചോദ്യത്തിന് ആന്റണി ഇങ്ങനെ പ്രതികരിച്ചു. എല്ലാ സര്‍ക്കാരും ഇങ്ങനെ ചെയ്തിട്ടുണ്ട്. മാര്‍ക്സിസ്റുകാരാണ് ഈ നടപടിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+