പെട്രോള്‍ ഡിസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. പെട്രോള്‍ വില 1. 39 രൂപയും ഡീസലിന്റെ വില എട്ട് പൈസയുമാണ് കുറച്ചത്.
പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കൂട്ടിയിട്ടും പെട്രോളിന്റെ വില കുരയ്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ജനവരി 11 വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വരും. ദില്ലിയില്‍ പെട്രോളിന്റെ വില 27.54 രൂപ (മുന്‍ വില 28.93) യും ഡീസലിന്റെ വില 17.09 രൂപ(മുന്‍ വില 17.17) യുമാണ്.












Click it and Unblock the Notifications