കന്യാകുമാരിയില്‍ ഉദയം കാണാന്‍ ഗോപുരം
കന്യാകുമാരി: ഇനി കന്യാകുമാരിയില്‍ കൂറ്റന്‍ ഗോപുരത്തിന് മുകളില്‍ നിന്ന് സൂര്യോദയവും അസ്തമയവും ആസ്വദിക്കാം. 60 അടിയാണ് ഗോപുരത്തിന്റെ ഉയരം.
ജനവരി അവസാനത്തോടെ ഗോപുരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തമിഴ്നാട് ടൂറിസം മന്ത്രിയുടെ നിര്‍ദേശപ്രകാരം പണി തുടങ്ങിയ ടവറിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.
1800 പേര്‍ക്ക് സൗകര്യപൂര്‍വം ഇതിനുമുകളില്‍ നിന്ന് ഉദയവും അസ്തമയവും ആസ്വദിക്കാം. തിരുവള്ളുവര്‍ പ്രതിമയ്ക്കടുത്തായാണ് ഗോപുരം സ്ഥാപിക്കുന്നത്.












Click it and Unblock the Notifications