ധര്‍മ്മേപവാസവും വിശ്വമംഗള പ്രാര്‍ത്ഥനയും
മുംബൈ: ജനവരി 13 ഞായറാഴ്ച ഗോരഗാണ്‍ വിശ്വശക്തി സന്നിധാനം ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ധര്‍മ്മോപവാസവും വിശ്വമംഗള പ്രാര്‍ത്ഥനയും നടക്കും.
മഹര്‍ഷി മഹാകവി ഗുരു ശ്രീ കൃഷ്ണകുമാര്‍ജിയുടെ നേതൃത്ത്വത്തിലാണ് ഇത് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ രാവിലെ 9.30 ന് സന്നിധാനത്തില്‍ എത്തിച്ചേരണം. ഈ പരിപാടിക്കൊപ്പം ഉച്ചക്ക് ചേരികളില്‍ താമസിക്കുന്നവര്‍ക്കം വസ്ത്ര-അന്ന ദാനം ഉണ്ടാവും, ഉപവസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ് കൊണ്ടുവന്നാല്‍ അത് പാവങ്ങള്‍ക്കം ദാനം ചെയ്യാനാവും.












Click it and Unblock the Notifications