Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതയെ കാണുന്നത് ആശ്വാസം: ആന്റണി

തിരുവനന്തപുരം: എന്തു സംഘര്‍ഷമുണ്ടാവുമ്പോഴും മാതാ അമൃതാനന്ദമയിയെ കാണുന്നന്നത് തനിക്ക് ആശ്വാസം നല്‍കാറുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

ജനവരി 12 ശനിയാഴ്ച തിരുവനന്തപുരത്ത് മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ നേരത്തെയും അമൃതാനന്ദമയിയെ പരസ്യമായി സന്ദര്‍ശിക്കാറുണ്ടെന്ന് ആന്റണി വ്യക്തമാക്കി.അമൃതാനന്ദമയീ മഠത്തേപ്പോലുള്ള മഠങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവുന്ന ഒന്നും സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ദേവസ്വം ബില്ലില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആശ്രമത്തില്‍ വെച്ച് രാഷ്ട്രീയപ്രശ്നം ചര്‍ച്ച ചെയ്യാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+