ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പിന്നീട് നല്‍കും
തൃശൂര്‍: ജീവനക്കാര്‍ ഇപ്പോള്‍ ത്യാഗം അനുഭവിക്കാന്‍ തയ്യാറാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച ശേഷം ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനവരി 12 ശനിയാഴ്ച കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നേരിടാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ച അഞ്ച് കൊല്ലക്കാലം റവന്യു കമ്മി ഒമ്പത് ഇരട്ടിയായി ഉയര്‍ന്നിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications