പാകിസ്താനില്‍ 350 തീവ്രവാദികള്‍ അറസ്റില്‍
ഇസ്ലാമബാദ്: പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് രാഷ്ട്രത്തിന് നല്‍കുന്ന സന്ദേശത്തിന് മുന്‍പായി 350 തീവ്രവാദികള്‍ അറസ്റിലായി. പള്ളികളിലും മറ്റു മത കേന്ദ്രങ്ങളിലും പൊലീസിനെ നിയോഗിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.
രാജ്യത്ത് തീവ്രവാദികള്‍ പ്രശ്നമുണ്ടാക്കുമെന്ന് കരുതിയാണ് ഈ നടപടികള്‍. സിപാ സഹബ പാകിസ്താന്‍ എന്ന സുന്നി സംഘടനയിലെയും തെഹരക് ഇ ജാഫ്രിയ പാകിസ്താന്‍ എന്ന ഷിയ സംഘടനയിലെയും 200 പ്രവര്‍ത്തകരെയാണ് കറാച്ചിയില്‍ നിന്ന് പൊലീസ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications