തൃശൂരില്‍ നേരിയ ഭൂചലനം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകര, ദേശമംഗലം, കടുകശേരി എന്നീ സ്ഥലങ്ങളില്‍ ജനവരി 12 ശനിയാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 4.45നും അഞ്ചിനും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭീതിദരായ നാട്ടുകാര്‍ ഏറെ നേരം വീടുകളില്‍ പുറത്തിറങ്ങി നിന്നു. നാഷനഷ്ടങ്ങളുണ്ടായിട്ടില്ല.
സപ്തംബര്‍മ മാസത്തിലും ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications