മകരവിളക്ക് തിങ്കളാഴ്ച
പന്തളം: പരമ്പരാഗത വഴികള്‍ താണ്ടി ജനവരി 14 തിങ്കളാഴ്ച വൈകീട്ട് തിരുവാഭരണം ശബരിമലയില്‍ എത്തിച്ചേരുന്നതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുന്നനേരം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
പന്തളം വലിയകോയിക്കല്‍ ധര്മ്മശാസ്താക്ഷേക്ഷേത്രത്തില് നിന്നും ശനിയാഴ്ച പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ജനവരി 14തിങ്കളാഴ്ച രാവിലെ ശരംകുത്തിയില്‍ എത്തും.
ജനവരി 13ന് ഞായറാഴ്ച പുലര്‍ച്ചെ തോട്ടമണ്‍കാവ് ദേവീക്ഷേത്രം, പൂവത്തുംമൂട്, കൂടക്കാവ്, കൊട്ടാരത്തില്‍, പെരുനാട്, മുക്കട എന്നീ വഴികളിലൂടെ ഘോഷയാത്രസഞ്ചരിച്ചു. ഒടുവില്‍ ളാഹ ദേവര്ക്ഷേത്രം വഴി ളാഹ സത്രത്തിലെത്തി വിശ്രമിച്ചു.
ആയിരക്കണക്കിന് അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണഘോഷങ്ങളുടെ അകമ്പടിയോടെയാണ് ജനവരി 12 ശനിയാഴ്ച തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. ഘോഷയാത്രതുടങ്ങുന്നതിന് മുന്നോടിയായി വലിയകോയിക്കല്‍ ക്ഷേത്രത്തിന് ചുറ്റും കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. തിരുവാഭരണഘോഷയാത്രയെ വലിയ തമ്പുരാന്റെ പ്രതിനിധിയായി പി. കേരളവര്‍മ്മ രാജപല്ലക്കില്‍ അനുഗമിക്കുന്നുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications