ധര്‍മ്മോപവാസം: 500 പേര്‍ക്ക് അന്നദാനം
മുംബൈ: ഗൊരെഗോണ്‍ വിശ്വശക്തി സന്നിധാനം ഓഡിറ്റോറിയത്തില്‍ ജനവരി 13 ഞായറാഴ്ച നടന്ന ധര്‍മ്മോപവാസം മഹര്‍ഷി മഹാകവി ഗുരുകൃഷ്ണകുമാര്‍ജി ഉത്ഘാടനം ചെയ്തു. 500 പേര്‍ക്ക് അന്നദാനം നടത്തി.
നൂറോളം പേര്‍ ഉപവാസത്തില്‍ പങ്കെടുത്തു. ജീവിത ധര്‍മ്മത്തെക്കുറിച്ച് മഹര്‍ഷി കവി സംസാരിച്ചു. ഗോരെഗോണ്‍ റയില്‍വെ സ്റേഷന് അടുത്തുള്ള പാവപ്പെട്ടവര്‍ക്കാണ് അന്ന ദാനം നടത്തിയത്.












Click it and Unblock the Notifications