കോഴിക്കോഴ പ്രതിച്ഛായയെ ബാധിച്ചു: കരുണാകരന്‍
തൃശൂര്‍: കോഴിക്കോഴ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ പറഞ്ഞു. ജനവരി 14 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോഴയില്‍ ധനമന്ത്രി മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയും ഇതിന്റെ ഉത്തരവാദിത്വം എറ്റെടുക്കേണ്ടിവരുമെന്നും കരുണാകരന്‍ പറഞ്ഞു.
ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതുകൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നമെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications