നാഫ്ത നിലയങ്ങള്‍ക്ക് അനുമതിയില്ല: മന്ത്രി
തിരുവനന്തപുരം: നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് വൈദ്യതി മന്ത്രി കടവൂര്‍ ശിവദാസന്‍ വ്യക്തമാക്കി.
കണ്ണൂര്‍ വൈദ്യത നിലയത്തില്‍ ദ്രവ പ്രകൃതി വാതകം (എല്‍എന്‍ജി) ഉപയോഗിക്കുകയാണെങ്കില്‍ അനുമതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാം. എല്‍എന്‍ജി വൈദ്യത നിലയങ്ങള്‍ വരാന്‍ 2005 എങ്കിലും ആകും. കൂടിയ വിലയ്ക്ക് വൈദ്യതി വാങ്ങുന്ന പ്രശ്നമില്ല.
വൈദ്യതി ബോര്‍ഡില്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ തുടരുകയാണ്. ജീവനക്കാരെ ഉപദ്രവിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവില്ല. മന്ത്രി പറഞ്ഞു.












Click it and Unblock the Notifications