കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വകാര്യവല്ക്കരിക്കും: മന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിന്‍ഷിപ്പ്യാര്‍ഡുള്‍പ്പെടെയുള്ള ഷിപ്പ്യാര്‍ഡുകള്‍ സ്വകാര്യവല്ക്കരിക്കേണ്ടിവരുമെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രി വേദ്പ്രകാശ് ഗോയല്‍ . ജനവരി 14തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡും സ്വകാര്യവല്ക്കരിക്കേണ്ടിവരും. സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും ഇടയ്ക്കുള്ള മതില്‍ തകര്‍ക്കണം. സ്വകാര്യവല്ക്കരണത്തോടുള്ള ഭയം മാറേണ്ടതുണ്ട്.- അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലനിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. വല്ലാര്‍പ്പാടത്തെ ടെര്‍മിനല്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X