ഇന്ത്യയുടെ ഉത്കണ്ഠകള്‍ യുഎസ് മനസിലാക്കുന്നു
ദില്ലി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം സംബന്ധിച്ച് ഇന്ത്യക്കുള്ള ഉത്കണ്ഠകളെ കുറിച്ച് യുഎസ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അത് മനസിലാക്കിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
ആറ് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് ശേഷം ജനവരി 15 ചൊവാഴ്ച തിരിച്ചെത്തിയ അദ്വാനി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ ഉന്നയിച്ച ഒരു കാര്യത്തെയും യുഎസ് നേതൃത്വം നിഷേധാത്മകമായി സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications