സര്‍ക്കാര്‍ ചെയ്തത് ജ-ീവനക്കാര്‍ക്ക് ഉപകാരം: ഹസ്സന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജ-ീവനക്കാര്‍ക്കുള്ള ശമ്പളം 15 ദിവസം വൈകിച്ചത് ജീ- വനക്കാരുടെ ഗുണം കരുതിയാണെന്ന് . ജ-ീവനക്കാരുടെ ശമ്പളം വൈകിച്ചില്ലെങ്കില്‍ രണ്ടു മാസത്തിനു ശേഷം ശമ്പളം കുറയ്ക്കേണ്ടി വന്നേനെയെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജ-ീവനക്കാരുടെ ശമ്പളയിനത്തില്‍ സര്‍ക്കാരിന് ഒരു മാസം 350 കോടി രൂപ ചെലവാകുന്നുണ്ട്. ഈ തുക 15 ദിവസം നീട്ടിക്കിട്ടിയാല്‍ സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് വലയുന്ന സര്‍ക്കാരിന് അത് വലിയ സഹായമാകും. സര്‍ക്കാരിന്റെ വിഷമം ജ-ീവനക്കാര്‍ മനസ്സിലാക്കാമെന്ന് കരുതുന്നു, മന്ത്രി പറഞ്ഞു.
ലീവ് സറണ്ടര്‍ ഒഴിവാക്കിയതു വഴി സര്‍ക്കാരിന് ഒരു വര്‍ഷം 270 മുതല്‍ 300 കോടി രൂപ ലാഭമുണ്ടാകും. 12 മാസം ജേ-ാലി ചെയ്യുന ജ-ീവനക്കാരന് ലീവ് സറണ്ടര്‍ വഴി ഒരു വര്‍ഷം 13 മാസത്തെ വേതനം ലഭിക്കുന്നു. ഇതാണ് നിര്‍ത്തലാക്കിയത്.












Click it and Unblock the Notifications