ജയലളിത ആണ്ടിപ്പെട്ടി സ്ഥാനാര്‍ത്ഥി
ചെന്നൈ: ആണ്ടിപ്പെട്ടി നിയമസഭാസീറ്റില്‍ ജയലളിത മത്സരിക്കും. ജയലളിതയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജനവരി 16 വ്യാഴാഴ്ചയാണ് എഐഎഡിഎംകെ തീരുമാനിച്ചത്. ഫിബ്രവരി 21നാണ് തിരഞ്ഞെടുപ്പ്.
ഇടുക്കിക്ക് സമീപമുള്ള തേനിയിലാണ് ആണ്ടിപ്പെട്ടി നിയോജകമണ്ഡലം. തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട മറ്റ് രണ്ട് നിയമസഭാമണ്ഡലങ്ങളായ സെയ്താപെട്ട്, വാണിയമ്പാടി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനു തൊട്ടുപിന്നാലെയാണ് ജയലളിതയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം വന്നത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയാകും.
താന്സികേസില് ജയലളിതയെ കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയപ്പോള്‍ തന്നെ ആണ്ടിപ്പെട്ടിയില്‍ നിന്ന് മത്സരിക്കുമെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു.
ആണ്ടിപ്പെട്ടിയില്‍ ഇപ്പോള്‍ എഐഎഡിഎംകെ എംഎല്‍എയായ തങ്കത്തമിഴ് ശെല്വന് ജയലളിതയ്ക്ക് മത്സരിക്കാനായി സ്ഥാനമൊഴിയുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications