നാവികസേന യുദ്ധത്തിന് തയ്യാര്‍: മേധാവി
ദില്ലി: നാവിക സേനയുടെ കപ്പലുകള്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ അറബിക്കടലില്‍ സജ്ജമായിരിക്കുകയാണെന്ന് നാവിക സേനയുടെ പുതിയ ചീഫ് അഡ്മിറല്‍ മാധ്വേന്ദ്ര സിംഗ് പറഞ്ഞു.
നാവികസേനയുടെ ചുമതല ഏറ്റെടുത്ത ശേഷം ജനവരി 16 ബുധനാഴ്ച നടത്തിയ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാധ്വേന്ദ്ര സിംഗ്.
ഒരു യുദ്ധത്തിന്റെ സാഹചര്യത്തില്‍ അറബിക്കടലിലെ യുഎസ് നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ക്ക് തടസമായേക്കും. അറബി ക്കടലിലെ യുഎസിന്റെ സാന്നിധ്യം കാര്യങ്ങളെ സങ്കീര്ണമാക്കാമെങ്കിലും തങ്ങള്‍ അതേ കുറിച്ച് ഭയക്കുന്നില്ല.
പാകിസ്ഥാന് ചൈനയുടെ സഹായത്തോടെ ബലൂചിസ്ഥാനിലെ ഗവ്ദാര് ഒരു നാവിക ത്താവളമാക്കി വികസിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തങ്ങള്‍ക്ക് വെല്ലുവിളിയാവില്ല. അറബി ക്കടലില് തങ്ങള്‍ ഉദ്ദേശിക്കുന്നതു പോലെ പ്രവര്‍ത്തിക്കാനാവുമെന്ന് മാധ്വേന്ദ്ര സിംഗ് പറഞ്ഞു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications