ചലച്ചിത്രോത്സവം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രതിനിധികളാകുവാന്‍ താല്പര്യമുള്ളവരില്നിന്ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒമ്പതു വരെയാണ് ഐ.എഫ്.എഫ്.കെ. 2002 എന്ന പേരിലുള്ള ചലച്ചിത്രോല്‍സവം.
അപേക്ഷകള്‍ ബയോഡാറ്റയും റജിസ്ട്രേഷന് ഫീസായ നൂറു രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം വിലാസം എഴുതി നാലുരൂപയുടെ സ്റ്റാമ്പ് പതിച്ച കവറും അടക്കം റീജ്യണല്‍ സെക്രട്ടറി, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കലാഭവന്‍, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫിബ്രവരി 15നു മുമ്പ് ലഭിക്കണം.
അക്കാദമിയുടെ വിദഗ്ധ സമിതി അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്ക് പാസുകള്‍ അനുവദിക്കും. 3000 പേര്‍ക്കാണ് ഇത്തവണ ഡെലിഗേറ്റ് പാസുകള്‍ നല്‍കുന്നത്.
ഇത്തവണ സൗജന്യ പാസുകള്‍ അനുവദിക്കില്ല.
സിനിമാ നിര്‍മ്മാണത്തിന്റെ ഏതെങ്കിലും മേഖലയുമായി നേരിട്ട് ബന്ധമുള്ളവര്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, സിനിമാ നിരൂപകര്‍, കോളെജ് ഫിലിം ക്ലബ് അംഗങ്ങള്‍, വാര്‍ത്താലേഖകര്‍, സാഹിത്യ-കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications