പന്തളം കേസ്: ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: പന്തളം ലൈംഗിക പീഡനക്കേസിലെ ഒന്നാം പ്രതി വേണുഗോപാലിനും രണ്ടാം പ്രതി രവീന്ദ്രന്‍ പിള്ളയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കോടതിവിധിക്കെതിരെ ഇരുവരും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചുകൊണ്ട് ജസ്റിസ് ജി. ശശിധരനാണ് വിധി പുറപ്പെടുവിച്ചത്.
കേസിലെ മറ്റ് പ്രതികളായ ബോട്ടണി അദ്ധ്യാപകന്‍ സി.എം. രാംപ്രകാശ്, കോണ്‍ട്രാക്ടര്‍ എം. വേണുഗോപാല്‍, പത്തനംതിട്ടയിലെ വ്യാപാരി ജ്യോതിഷ് കുമാര്‍, മുന്‍ തഴക്കര പഞ്ചായത്ത് അംഗം മനോജ് കുമാര്‍, സീരിയല്‍ നിര്‍മ്മാതാവ് ഷാ ജോര്‍ജ് എന്നിവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications