കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിനിടെ ജഗതിപ്പാലം തുറന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ബിജെപിക്കാരുടെ പ്രതിഷേധത്തിനിടയില്‍ തിരുവനന്തപുരം ജഗതിയിലെ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുനീര്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാലത്തിലേയ്ക്ക് അനുബന്ധ റോഡുകള്‍ നിര്‍മ്മിച്ചില്ലെന്നാരോപിച്ചാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്.

വഴുതക്കാട്- പൂജപ്പുര റോഡ് നാലുവരിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലം നല്‍കാന്‍ ട്രിഡ തയ്യാറായാല്‍ പദ്ധതി നടപ്പാക്കും.

കിളളിയാര്‍ - ഐരാണിമുട്ടം പാലത്തിന് ഭരണാനുമതി നല്‍കിയതായി മുനീര്‍ വെളിപ്പെടുത്തി. മറ്റുളള അന്വേഷണങ്ങള്‍ക്കായി പിഡബ്ല്യുഡി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X