സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ല
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്.
ജീവനക്കാരുമായി ചര്‍ച്ച ചെയ്താണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരുന്നത്. അവരുടെ നിര്‍ദേശങ്ങള്‍ കൂടി കേള്‍ക്കേണ്ടതാണ്. ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള നിരാശ ഏറി കൊണ്ടിരിക്കുകയാണ്. ജനവരി 16 ബുധനാഴ്ച വാര്‍ത്താ സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്.
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു മാസം പൂട്ടിക്കിടന്നാലും കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാവാനിടയില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ നിലപാട് മാറ്റണമെന്നും ഒരു ചോദ്യത്തിന് മറുപടിയായി കരുണാകരന് പറഞ്ഞു.
ഭരണത്തെ വിലയിരുത്താന്‍ ആറ് മാസം നല്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടിയായി 10 മാസം കഴിഞ്ഞ് നോക്കാമെന്ന് കരുണാകരന് പറഞ്ഞു. കുഞ്ഞ് ജനിച്ചാല്‍ പോര, അതിന് ജീവനുണ്ടായിരിക്കണം.ഇങ്ങനെയായിരുന്നു കരുണാകരന്റെകമന്റ്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications