പേര്യ സംഭവം: ഫയലുകള്‍ കസ്റഡിയിലെടുത്തു
മാനന്തവാടി: പേര്യ മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സിബിഐ കസ്റഡിയിലെടുത്തു. മാനന്തവാടി താലൂക്ക് ഓഫീസ്, ഡിഎഫ്ഒ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നാണ് ഫയലുകള്‍ കസ്റഡിയിലെടുത്തത്.
മരംമുറിയുമായി ബന്ധപ്പെട്ട് ആദ്യമായി പരാതി നല്‍കിയ സിപിഐ (എംഎല്‍) റെഡ് ഫ്ലാഗ് നേതാവ് സേവ്യര്‍ സെബാസ്റ്യന്റെ മൊഴി സിബിഐ രേഖപ്പെടുത്തി.
അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവ്.












Click it and Unblock the Notifications