യുദ്ധം എപ്പോഴുമുണ്ടാവാം: പാക് മന്ത്രി
ഇസ്ലാമബാദ്: യുദ്ധം ഏതു സമയത്തും പൊട്ടിപ്പുറപ്പെടാമെന്ന് പാകിസ്ഥാന്‍ വിനിമയ മന്ത്രി ജാവേദ് അഷ്റഫ്.
സൈന്യത്തെ പിന്‍വലിക്കാന്‍ എല്ലാവരും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ചെറിയ സംഭവവും യുദ്ധത്തിന് വഴിവെക്കാം.
ഇന്ത്യയുടെ ഇതുവരെയുള്ള പ്രതികരണം അനുകൂലമല്ല. സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ യുദ്ധത്തിന്റെ ഭീഷണി നിലനില്‍ക്കും. ജാവേദ് അഷ്റഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്ഥാനിലെ മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് ഒന്നും ചെയ്യുന്നില്ലെന്ന് അഷ്റഫ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications