ഇനി റബര്‍ വേണ്ടെന്ന് ആന്റണി
തിരുവനന്തപുരം : റബര്‍ കൃഷി ഇനിയും വ്യാപിപ്പിക്കരുതെന്ന് മുഖ്യമന്ത്രി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും വിപണിയിലെ അവസ്ഥയും കര്‍ഷകര്‍ ഉള്‍ക്കൊളളണം. സംസ്ഥാനം മുഴുവനും റബര്‍ വ്യാപിപ്പിച്ചാല്‍ അത് ഗുണകരമാവില്ല. യാഥാര്‍ത്ഥ്യം മനസിലാക്കി പുതിയ മേഖലകളിലേയ്ക്കു നീങ്ങാന്‍ അദ്ദേഹം കര്‍ഷകരോടാവശ്യപ്പെട്ടു.
സംസ്ഥാന ഭൂവിനിയോഗ ബോഡ് സംഘടിപ്പിച്ച നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കൃഷി രീതി ഉപേക്ഷിച്ച് ആധുനിക സങ്കേതങ്ങള്‍ തേടിയാല്‍ കാര്‍ഷിക മേഖലയ്ക്കു ഭാവിയുണ്ടാകുമെന്ന് ആന്റണി പറഞ്ഞു.
ശാസ്ത്രീയ ഭൂവിനിയോഗത്തിന് നിയമം കൊണ്ടു വരുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്ന മന്ത്രി കെ ആര് ഗൗരിയമ്മ പ്രസ്താവിച്ചു. ബോഡ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിച്ചവര്‍ക്കുളള സമ്മാനവും മുഖ്യമന്ത്രി വിതരണം ചെയ്തു.
More From
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications