കേരളത്തില്‍ ലോഡ് ഷെഡിംഗ്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തി. വെളളിയാഴച മുതല്‍ വൈകിട്ട് ആറരയ്ക്കും 10നു മിടയ്ക്കാണ് അരമണിക്കൂര്‍ ലോഡ് ഷെഡിംഗ്. വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ലോഡ്ഷെഡിംഗില്‍ നിന്ന് ഒഴിവാക്കി. കായംകുളം താപനിലയത്തിലെ ജനറേറ്ററിനു തകരാറുളളതിനാലും രാമഗുണ്ടം താപനിലയത്തിലെ ഉല്പാദനം 500 മെഗാവാട്ട് കുറഞ്ഞതിനാലും കേന്ദ്രവിഹിതത്തില്‍ നിന്നും 100 മെഗാവാട്ട് കുറഞ്ഞതിനാലുമാണ് നിയന്ത്രണമേര്പ്പെടുത്തുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ - വിവരങ്ങള്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം 160 അടി.
വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 154 അടി.
സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളം സംഭരിക്കാവുന്ന പരമാവധി ഉയരം 136 അടി.
ഒടുവില്‍ ജലനിരപ്പ് 136 അടി എത്തിയത് 1999 ല്‍
2002 ജനവരിയില്‍ ജലനിരപ്പ് 120 അടി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications