ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് 9, എല്‍ഡിഎഫ് 5
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഒമ്പതെണ്ണത്തില്‍ യുഡിഎഫും അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും ജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ ചെറുന്നിയൂര്‍ ഡിവിഷനിലെ ഒരു ബൂത്തില്‍ റീപോളിംഗ് നടത്തിയ ശേഷമായിരിക്കും ഫലം പ്രഖ്യാപിക്കുക. ജനുവരി 21നാണ് ഇവിടെ റീപോളിംഗ്.












Click it and Unblock the Notifications