Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വി.എസിനെതിരെ വിമര്‍ശനം

മഞ്ചേരി: ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നടന്നത് പാര്‍ട്ടിവിരുദ്ധമാണെന്ന വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

പോളിറ്റ് ബ്യൂറോ അംഗമായ അച്യുതാനന്ദന്‍ പരസ്യപ്രസ്താവന നടത്തിയത് ശരിയാണോ എന്ന് ചില പ്രതിനിധികള്‍ സമ്മേളനത്തില്‍ സംശയമുന്നയിച്ചു. വേദിയിലുണ്ടായിരുന്ന ഇ. കെ. നായനാര്‍ , പാലൊളി മുഹമ്മദ് കുട്ടി, ടി. ശിവദാസ മേനോന്‍ എന്നിവര്‍ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പിന്റെ പോരായ്മകളെ കുറിച്ചും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+